Fields marked with an asterisk (*) are required.
Register
29°C
Mostly Cloudy
Humidity: 74%
Wind: NW at 7 mph
ചാലക്കുടി: കുറ്റിച്ചിറ കുന്നപ്പിള്ളി മാധവന്റെ മകന്‍ വിശ്വംഭരന്‍ (45) നിര്യാതനായി.
ചാവക്കാട്: ഒരുമനയൂര്‍ മാളിയേക്കല്‍ വീട്ടില്‍ കണ്ടു മകന്‍ വേലായി (78) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കള്‍: രാജന്‍, ഹരിദാസന്‍, വിനോദ്, സരസ്വതി, സുശീല, രാധ, ഗീത. മരുമക്കള്‍: ഭവാനി, ബിനു, വിജിത, വേലായുധന്‍, വേലായുധന്‍, സുരന്‍
പോട്ടോര്‍: പുന്നോപറമ്പില്‍ നാരായണന്‍ എഴുത്തച്ഛന്‍ (അപ്പു-78) അന്തരിച്ചു. റിട്ടയേര്‍ഡ് റെയില്‍വെ ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ദേവകി. മക്കള്‍: ഷാജന്‍ (മസ്‌കറ്റ്), മനോജ് (ഹെഡ്ക്ലാര്‍ക്ക്, മുണ്ടത്തിക്കോട് ഗ്രാമപ്പഞ്ചായത്ത്), ശാലിനി. മരുമക്കള്‍: സുധ, ശ്രീജ, അനൂപ്.
കൊഴുക്കുള്ളി: എടത്തറ കൃഷ്ണന്റെ ഭാര്യ മണ്ടോലി ലക്ഷ്മി (86) അന്തരിച്ചു. മകള്‍: പുഷ്പ. മരുമകന്‍: ഗോപാലന്‍.
കയ്പമംഗലം: അയിരൂര്‍ ക്ഷേത്രത്തിന് വടക്ക് പുത്തൂര് കയ്‌നിപ്പറമ്പില്‍ സുബ്രഹ്മണ്യന്‍ (58) അന്തരിച്ചു. ഭാര്യ: വനിത. മക്കള്‍: റെജൂല, യുമന, കവിത, ലതിക, സുവിന്‍. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, സജീവന്‍, കണ്ണന്‍, ഉല്ലാസ്.
എരുമപ്പെട്ടി:പാഴിയോട്ടുമുറി കുമ്മാത്ത് ശങ്കരന്‍കുട്ടി (52) അന്തരിച്ചു. ഭാര്യ: തങ്ക. മക്കള്‍: അനു, വിനു. മരുമകന്‍: സുനില്‍.
മണലൂര്‍:ഹൈസ്‌കൂളിനു സമീപം സ്വാതന്ത്ര്യസമരസേനാനി പരേതനായ പെരിങ്ങായില്‍ ദാമോദരന്റെ ഭാര്യ ദേവകി (84) അന്തരിച്ചു. മക്കള്‍: രാജന്‍, അശോകന്‍, ബോസ്, അജയഘോഷ്, മീരാബായ്, സുധീര്‍, താരാബായ്, പരേതനായ മോഹനന്‍. മരുമക്കള്‍: ലത, ഗിരിജ, മീരാബായ്, സ്വപ്ന, ആനന്ദന്‍, സുശീല, ബാബു, ദേവയാനി.
അയ്യന്തോള്‍:വീരമംഗലത്ത് രാമകൃഷ്ണന്റെ ഭാര്യ രമണി (58) അന്തരിച്ചു. മകള്‍: ദുര്‍ഗ. മരുമകന്‍: വേണുഗോപാല്‍.
Page 1 of 2