Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Thiruvananthapuram

എം. സുനില്‍കുമാര്

തിരുവനന്തപുരം: മുട്ടത്തറ തരംഗിണി റോഡില്‍ ടി.സി. 43/1415ല്‍ മണിയന്റെ മകന്‍ എം. സുനില്‍കുമാര്‍ (35) അന്തരിച്ചു. അമ്മ: സരസമ്മ. ഭാര്യ: ഷീല. മകള്‍: ശാലു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്.

 

എ. ശിവരാമന്‍ നായര്


തിരുവനന്തപുരം: പാല്‍ക്കുളങ്ങര നാലുമുക്ക് തമ്മത്ത് വിളാകത്തുവീട്ടില്‍ എ. ശിവരാമന്‍ നായര്‍ (അച്ചുപിള്ള- 86) അന്തരിച്ചു. ഭാര്യ: പരേതയായ സരസമ്മ. മക്കള്‍: മുരളീധരന്‍ നായര്‍, ശ്രീകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, പ്രസന്ന, ശശിധരന്‍ നായര്‍. മരുമക്കള്‍: ഇന്ദിരാദേവി, ഉഷാകുമാരി, പ്രസന്ന, ഗോപിനാഥന്‍ നായര്‍, തങ്കമണി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.

 

കെ. കൃഷ്ണപിള്ള

പാപ്പനംകോട്: വടക്കേതുമരിമുട്ടത്തു വീട്ടില്‍ കെ. കൃഷ്ണപിള്ള (82) അന്തരിച്ചു. ഭാര്യ: രാധമ്മ. മക്കള്‍: മോഹനചന്ദ്രന്‍ നായര്‍, ജയകുമാരന്‍ നായര്‍, ഗിരീഷ്‌കുമാര്‍, അംബികാദേവി, അനിത. മരുമക്കള്‍: ഭാര്‍ഗവന്‍ നായര്‍, വിജയകുമാരന്‍നായര്‍, രാജശേഖരന്‍ നായര്‍, ലത, പ്രീത. സഞ്ചയനം വ്യാഴാഴ്ച 8ന്

ജി. ചെല്ലമ്മ

നെയ്യാറ്റിന്‍കര: ഓലത്താന്നി മണലിമേലേത്തട്ട് പുത്തന്‍വീട്ടില്‍ പരേതനായ ഭാസ്‌കര പണിക്കരുടെ ഭാര്യ ജി. ചെല്ലമ്മ (90) അന്തരിച്ചു. മക്കള്‍: സുലോചന, മണിയന്‍, സുജാത, ശശി, പ്രേമ, പ്രസന്നന്‍, മധു. മരുമക്കള്‍: മണി, സുശീല, വാസുദേവന്‍, നിര്‍മ്മല, വിജയന്‍, ഓമന, പരിമളകുമാരി. സഞ്ചയനം വെള്ളിയാഴ്ച 8ന് ഇരുവൈക്കോണം കല്ലുവിള വീട്ടില്‍.



എസ്. രാഘവന്‍പിള്ള

തിരുവനന്തപുരം: കാലടി തെക്കേവിളാകത്തു പ്രേംജയ്ഭവനില്‍ എസ്. രാഘവന്‍പിള്ള (83) അന്തരിച്ചു. ഭാര്യ: കെ. രുക്മിണിഅമ്മ. മക്കള്‍: ആര്‍. മോഹനകുമാരി, ആര്‍. പ്രേമകുമാരി, ആര്‍. വിജയകുമാരന്‍ നായര്‍, ആര്‍. ഉണ്ണിക്കൃഷ്ണന്‍നായര്‍. മരുമക്കള്‍: വി. ശശിധരന്‍ നായര്‍, പി. ജയകുമാര്‍ (ടെറുമോപെന്‍പോള്‍), ലതാകുമാരി. സഞ്ചയനം വ്യാഴാഴ്ച 8ന്.

 

 

തീപ്പൊള്ളലേറ്റ് പെണ്‍കുട്ടി മരിച്ചു

കോവളം: തീപ്പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കലിംഗവിളാകം വീട്ടില്‍ ഫ്രാന്‍സിസിന്റെയും ടില്ലിയുടെയും മകള്‍ പ്രിയ (16) ആണ് മരിച്ചത്. 23ന് വെള്ളിയാഴ്ചയാണ് വീട്ടിലെ മണ്ണെണ്ണ സ്റ്റൗ മറിഞ്ഞ് തീപ്പൊള്ളലേറ്റ നിലയില്‍ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. വിഴിഞ്ഞം പോലീസ് കേസ്സെടുത്തു

പരമേശ്വരന്‍ നായര്‍

മലയിന്‍കീഴ്: മഞ്ചാടി വിഷ്ണുപുരം നിഷസ് ഭവനില്‍ റിട്ട. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥന്‍ ടി.പരമേശ്വരന്‍ നായര്‍ (56) അന്തരിച്ചു. മഞ്ചാടി തകിടിയില്‍ കുടുംബാംഗമാണ്. ഭാര്യ: ടി.ആര്‍.ശശികല. മക്കള്‍: നിജ, നിജീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.

 

വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരിക്കെ മരിച്ചു

പോത്തന്‍കോട്: വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന പൂലന്തറ പെറുവല്ലി ബിസ്മി മന്‍സിലില്‍ സഫീര്‍ (26) മരിച്ചു.
ബുധനാഴ്ച രാത്രിയാണ് സഫീറിനെ വീട്ടില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍കോളേജ് ആസ്​പത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. അച്ഛന്‍: ഇസ്മയില്‍. അമ്മ: ഉമൈദബീവി.

മെഡിക്കല്‍ പ്രവേശനത്തിന് മകള്‍ക്കൊപ്പം പോയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: മകളുടെ മെഡിക്കല്‍ കോഴ്‌സ് പ്രവേശനത്തിനുവേണ്ടി ബാംഗ്ലൂരില്‍ പോയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. കല്ലറ കെ.ടി. കുന്ന് റോസ് ഗാര്‍ഡന്‍ നെടുംതേരിയില്‍ സുബൈര്‍ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച ബാംഗ്ലൂരിലെ ഒരു ഹോട്ടലില്‍ മകള്‍ സുര്‍മിയോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മണിപ്പാല്‍ ആസ്​പത്രിയില്‍വെച്ചാണ് മരിച്ചത്.ഭാര്യ: ഷൈലജ. മറ്റ് മക്കള്‍: ആമിന, ആഫിഫ. കബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് തോട്ടുംപുറം മുസ്‌ലിം ജുമാ മസ്ജിദില്‍.

 

കെ.തങ്കപ്പനാശാരി

ബാലരാമപുരം: മന്നോട്ടുകോണം പയറ്റുവിള വാഴവിളവീട്ടില്‍ കെ.തങ്കപ്പനാശാരി (63) അന്തരിച്ചു. ഭാര്യ: എ.രാജം. മക്കള്‍: ഗോപാലകൃഷ്ണന്‍, കൃഷ്ണകുമാര്‍, ശ്രീകല, സുജ. മരുമക്കള്‍: ഷീജ, വിനീഷ് കുമാര്‍, അജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒന്‍പതിന്.