Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Palakkad

കുഞ്ഞമ്മു

എടത്തനാട്ടുകര : പിലാച്ചോല വട്ടതൊടി കുഞ്ഞമ്മു (65) നിര്യാതനായി. ഭാര്യ, പാത്തുമ്മ, മക്കള്‍: നഫീസ, മുഹമ്മദ്‌, ബഷീര്‍, ഉസ്‌മാന്‍, സൈനബ, സക്കീര്‍ (അഞ്ചുപേരും ജിദ്ദ) അബ്‌ദുള്ള, ഷബ്‌ന, സുള്‍ഫിക്കര്‍, മുജീബ്‌, റസാഖ്‌, റംഷാദ്‌. മരുമക്കള്‍. അബ്‌ദുള്‍ റഹീം (ജിദ്ദ), സുബൈര്‍, ആലിപ്പു, ഹസ്‌നത്ത്‌, മറിയ, സാജിദ, സനിയ, ഷബ്‌ന.

മാധവിക്കുട്ടിയമ്മ

അലനല്ലൂര്‍ : ചുണ്ടോട്ടുകുന്ന്‌ കോതപുറത്തു പരേതനായ രാഘവന്റെ ഭാര്യ മാധവിക്കുട്ടിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ 10 ന്‌ ഐവര്‍മഠത്തില്‍. മക്കള്‍. രാമചന്ദ്രന്‍ (എല്‍.ഐ.സി.ഏജന്റ്‌ മണ്ണാര്‍ക്കാട്‌) ജയപ്രകാശ്‌. മരുമക്കള്‍. ഇന്ദിരാ ദേവി, ദേവിക.

ടി.സി. ഗോപി

നെന്മാറ: കയ്പഞ്ചേരി പരേതനായ ചാമിഎഴുത്തച്ഛന്റെ മകന്‍ ടി.സി. ഗോപി (58) അന്തരിച്ചു. സി.പി.എം. നെന്മാറ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ ഗ്രാമപ്പഞ്ചായത്തംഗവും കര്‍ഷകസംഘം പ്രവര്‍ത്തകനുമായിരുന്നു. ദേശാഭിമാനി ദിനപ്പത്രത്തിന്റെ പ്രാദേശികലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ: സീതാലക്ഷ്മി. ഭാര്യ: വത്സല. മക്കള്‍: ടി.ജി. അജിത്കുമാര്‍ (ഡി.വൈ.എഫ്.ഐ. നെന്മാറ പഞ്ചായത്ത് സെക്രട്ടറി), ടി.ജി. അനില്‍കുമാര്‍ (എയര്‍ഫോഴ്‌സ്). സഹോദരങ്ങള്‍: ബാലാമണി, സുധാമണി.

 

 

സലിം

പാലക്കാട്: പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്‌കമ്മിറ്റി വൈസ്​പ്രസിഡന്റ് നരികുത്തി വാര്‍ത്താനഗറില്‍ കെ.എം. സലീം (53) അന്തരിച്ചു.
ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ഷാജഹാന്‍, ഫിറോസ്, റഫീക്ക്, വഹീദ, ബാനു, സുനിത. മരുമക്കള്‍: കാജാഹുസൈന്‍, അഫ്‌സല്‍അലി, അബ്ബാസ്

 

രാമനാഥയ്യര്‍

കൊല്ലങ്കോട്: പി.കെ.ഡി.യു.പി.സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ കെ.എസ്. രാമനാഥയ്യര്‍ (88) പാലക്കാട്ടുള്ള മകളുടെ വീട്ടില്‍ അന്തരിച്ചു. മകള്‍: ഉഷാലക്ഷ്മി. മരുമകന്‍: രാമസ്വാമി (മാനേജര്‍, എസ്.ബി.ഐ. എറണാകുളം).

വള്ളി

വെമ്പല്ലൂര്‍:എരട്ടോട്‌വീട്ടില്‍ പരേതനായ മാധവന്റെ ഭാര്യ വള്ളി (78) അന്തരിച്ചു. മക്കള്‍: കണ്ടമുത്തന്‍ (സി.പി.എം. എരട്ടോട് ബ്രാഞ്ച് സെക്രട്ടറി), കണ്ണന്‍, പെട്ടമ്മ, ലക്ഷ്മി, പരേതനായ പഴണിമല. മരുമക്കള്‍: കൃഷ്ണന്‍, ഗോപി, തങ്ക, തങ്കമണി, ദേവി.

 

 

നീലകണ്ഠന്‍ നമ്പൂതിരി

ആനക്കര: തലക്കശ്ശേരി ഓട്ടൂര്‍ കറുത്തേടത്തുമന വലിയ നീലകണ്ഠന്‍ നമ്പൂതിരി (88) അന്തരിച്ചു. ഭാര്യ: ആര്യ അന്തര്‍ജനം. മക്കള്‍: ഗംഗാദേവി, സാവിത്രി. മരുമക്കള്‍: പത്മകുമാര്‍, കൃഷ്ണന്‍.

 

 

പത്മിനിയമ്മ

ആനക്കര: തലക്കശ്ശേരി കരുമത്തില്‍ പരേതനായ ഹരിദാസമേനോന്റെ ഭാര്യ മതിലകത്ത് മഠത്തില്‍ പത്മിനിയമ്മ (78) അന്തരിച്ചു. മക്കള്‍: അച്യുതന്‍, കൃഷ്ണകുമാര്‍, ഹരിഗോവിന്ദന്‍, വേണുഗോപാലന്‍, രതീദേവി

ശിവന്‍

പഴമ്പാലക്കോട്: കുട്ടങ്കോട് അകലൂര്‍ കാച്ചാംകുറുശ്ശി വീട്ടില്‍ ശിവന്‍ (50) അന്തരിച്ചു. തിരുപ്പൂരില്‍ റെയില്‍വേ സിഗ്‌നല്‍ ജീവനക്കാരനാണ്.

 

 

ഗോപാലന്‍

ചെര്‍പ്പുളശ്ശേരി: കെട്ടിടനിര്‍മാണ കരാറുകാരനായിരുന്ന തിരുവാഴിയോട് പൊള്ളത്ത് ഗോപാലന്‍ (64) അന്തരിച്ചു. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കള്‍: രാജന്‍ (കോണ്‍ട്രാക്ടര്‍), സതീശന്‍, മനോജ്കുമാര്‍ (കോയമ്പത്തൂര്‍), വിനോദ്കുമാര്‍. മരുമക്കള്‍: മഞ്ജുള, ജിഷ, രാധിക.