വേങ്ങര: ഊരകം കീഴ്മുറി എടരിപ്പറമ്പിലെ തൊമ്മങ്ങാടന്‍ മുഹമ്മദ്കുട്ടിഹാജി (67) അന്തരിച്ചു. പുളിക്കപ്പറമ്പ് മഹല്ല് കമ്മിറ്റി ഖജാന്‍ജി, നസീമുല്‍ ഹുദാ മദ്രസകമ്മിറ്റി ഖജാന്‍ജി, വാര്‍ഡ് മുസ്‌ലിംലീഗ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ കെ.വി. കുഞ്ഞീമ. മക്കള്‍: നൗഷാദ് (ജംകൊ, വേങ്ങര), പരേതരായ ജുവൈരിയ, ജുമൈല. മരുമകള്‍ സുബൈദ.