Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Kozhikode

മാതു

മണിയൂര്‍: തെരുവിലെ പരേതനായ പാലോറ്റ രാമന്റെ ഭാര്യ മാതു (86) അന്തരിച്ചു. മക്കള്‍: ലക്ഷ്മി, നാരായണി, കല്യാണി, കാര്‍ത്ത്യായനി, കണ്ണന്‍, ശശി, ഉഷ, സുമതി. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍, പരേതനായ ചന്തു, ബാലന്‍, പത്മനാഭന്‍, ബാലന്‍, പ്രഭാകരന്‍.

 

നാണു

ഇരിങ്ങല്‍: പടിഞ്ഞാറെ അരങ്ങോത്ത് നാണു (75) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ഗണേശന്‍, സതീശന്‍, ദിനേശന്‍ (സൗദി), ഗിരീശന്‍. മരുമക്കള്‍: അംബിക, ബിന്ദു, ജയപ്രഭ. സഞ്ചയനം വ്യാഴാഴ്ച.

 

ഉമ്മേര്യ ഹജ്ജുമ്മ

മുക്കം: അഗസ്ത്യന്‍മുഴി ചേപ്പാലികുനിയില്‍ പരേതനായ മൊയ്തീന്‍കോയഹാജിയുടെ ഭാര്യ ഉമ്മേര്യഹജ്ജുമ്മ (85) അന്തരിച്ചു. മക്കള്‍: കുഞ്ഞാലി, മമ്മദ്, മുഹമ്മദ്, മജീദ് (പാച്ചൂസ്), ഉസ്മാന്‍ (സൗദി), പാത്തുമ്മ, കദീജ, ഉമ്മാച്ച, മറിയം, സുബൈദ. മരുമക്കള്‍: അഹമ്മദ്കുട്ടി, മുഹമ്മദ്മുസ്‌ലിയാര്‍ ആനയാംകുന്ന്, അബ്ദുള്ളക്കുട്ടി, മുഹമ്മദ്ബഷീര്‍ (സൗദി).


സുബ്രഹ്മണ്യന്‍

മായനാട്: കണ്ടിയില്‍ സുബ്രഹ്മണ്യന്‍ (49) അന്തരിച്ചു. അമ്മ: മാധവി. ഭാര്യ: ശ്രീജ. മക്കള്‍: ചിഞ്ചു, ചിന്നു, സോനു.

ഷൈലജ

കോഴിക്കോട്: വെസ്റ്റ്ഹില്‍ ചെട്ടിത്തോപ്പ് പറമ്പ് മതിയാട്ട് രാമദാസന്റെ ഭാര്യ ഷൈലജ (50) അന്തരിച്ചു. മക്കള്‍: ഷൈലേഷ്, ഷൈജ, സുമേഷ്. മരുമകന്‍: അഖിലേഷ്.സഞ്ചയനം ശനിയാഴ്ച.

 

 

വിശ്വന്‍

ചേവായൂര്‍: ഈസ്റ്റ് കുടില്‍ത്തോട് നെല്ലിക്കോട്ട് എം.എന്‍. വിശ്വന്‍ (64) അന്തരിച്ചു. ഭാര്യ: സുമതി. മക്കള്‍: നിശാന്ത്, പ്രശാന്ത്, ഷൈനി, ഷിനി. മരുമക്കള്‍: ചന്ദ്രന്‍, സജിത്ത്. സഞ്ചയനം തിങ്കളാഴ്ച.

 

ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കോഴിക്കോട്: അഞ്ചു ദിവസമായി മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഇയാളുടെ പക്കല്‍നിന്ന് കൊമ്മേരി പുല്‍പറമ്പ്മീത്തല്‍ ബാബു (57) എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്.

 

 

അഹമ്മദ്കുട്ടി ഹാജി

എകരൂല്‍: വള്ള്യോത്ത് വേങ്ങയുള്ളകണ്ടി അഹമ്മദ്കുട്ടി ഹാജി (60) അന്തരിച്ചു. തലയാട്ടെ പലചരക്ക് വ്യാപാരിയാണ്. ഭാര്യ: മറിയം. മക്കള്‍: അബു, സലീം, സിറാജ്, റസീന. മരുമക്കള്‍: അബ്ദുറഹിമാന്‍ വലിയ വീട്ടില്‍, സാജിത, റൗസത്ത് ബീവി, ജംഷിത.

സി.ഗോപാലന്‍

പയ്യോളി: റിട്ട. പോലീസ് കൊളാവിപാലം ചള്ളയില്‍ സി.ഗോപാലന്‍ (60) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: രാഗേഷ് (കുവൈത്ത്), രഞ്ജിത. മരുമകന്‍: ശ്രീജിത്ത് (മിലിട്ടറി). അമ്മ: കല്ല്യാണി. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: പരേതനായ കൃഷ്ണന്‍, ഭാസ്‌കരന്‍, സുരേന്ദ്രന്‍, സൗമിനി, ശാന്ത, സരോജിനി. സഞ്ചയനം ശനിയാഴ്ച.