Fields marked with an asterisk (*) are required.
Register
29°C
Mostly Cloudy
Humidity: 74%
Wind: NW at 7 mph
ചിറ്റാര്‍: മീന്‍കുഴി കാക്കനാട്ട് വീട്ടില്‍ ചാക്കോ സ്‌കറിയയുടെ ഭാര്യ ഏലിയാമ്മ സ്‌കറിയ (91) അന്തരിച്ചു. പരേത പ്ലാശനാല്‍ മൂലേച്ചാലില്‍ കുടുംബാംഗം. മക്കള്‍: പാപ്പച്ചന്‍, വര്‍ക്കിച്ചന്‍, സിസ്റ്റര്‍ തേരേസില്ല, ഔസേപ്പുകുട്ടി, ജോസ്, അച്ചാമ്മ, ആലീസ്, സിസിലി, ജോണി. മരുമക്കള്‍: ഏലിക്കുട്ടി, ലൂസിക്കുട്ടി, മോളി, ലീലാമ്മ, അപ്പച്ചന്‍, പാപ്പച്ചന്‍, ബേബിച്ചന്‍, സെലിന്‍. ശവസംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക് മീന്‍കുഴി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിസെമിത്തേരിയില്‍.
കീരികോട്: ഇടശ്ശേരിമറ്റത്തില്‍ ശങ്കരന്റെ മകന്‍ രാജേഷ് (33) അന്തരിച്ചു. നെടുങ്കണ്ടം ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സ്മിത പൈക ഉരുളികുന്നം ചക്കാലക്കല്‍ കുടുംബാംഗം. മകള്‍: ഗൗരിനന്ദന (എല്‍.കെ.ജി. വിദ്യാര്‍ഥിനി, വിമലാലയം). ശവസംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.
തൃക്കൊടിത്താനം: മണിമുറിതെക്കേക്കര ജോസഫ് സെബാസ്റ്റ്യന്‍(കുഞ്ഞച്ചന്‍-74) അന്തരിച്ചു. ശവസംസ്‌കാരം പിന്നീട്.
പാലാ: കാണിയക്കാട് ഒഴുകയില്‍ ജോര്‍ജ് തോമസ്(56) സൗദി അറേബ്യയില്‍ അന്തരിച്ചു. ഭാര്യ: റൂബി(ടീച്ചര്‍, ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ദമാം). ശവസംസ്‌കാരം പിന്നീട്.
ആണ്ടൂര്‍: ഇടാട്ടുകുന്നേല്‍ പരേതനായ പ്രഭാകരന്റെ (പായിക്കാടന്‍) ഭാര്യ ലക്ഷ്മി (75) അന്തരിച്ചു. ശവസംസ്‌കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പില്‍.
കൂരോപ്പട: കാരിമല (മേല്‍വെട്ടം) മാത്യുവിന്റെ ഭാര്യ മേരി (71) അന്തരിച്ചു. പരേത മഞ്ഞാമറ്റം കണ്ണാടിപ്പാറ കുടുംബാംഗമാണ്. മക്കള്‍: മാത്യു (അപ്പച്ചന്‍-റിട്ട. ആര്‍മി. യു.കെ.), റവ. ഡോ. ഫിലിപ്പ് (ഒ.എഫ്.എം. കപ്പൂച്ചിന്‍, റെക്ടര്‍, വിയാനി ബൈബിള്‍ കോളേജ് ആന്ധ്ര). ജോസ് കൂരോപ്പട, സിസ്റ്റര്‍ പ്രസന്ന (സി.എഫ്. എം.എസ്.എസ്. ഡല്‍ഹി). മരുമക്കള്‍: ലൂസി മാത്യു പലാംകുന്നേല്‍ പിഴക്(യു.കെ.), പരേതയായ സിസ്സിമോള്‍, മുരിയംചിറയില്‍ ആര്‍പ്പൂക്കര, മോളി ജോസ് സൂര്യോട്ടുപറമ്പല്‍ (പി.കെ. നിവാസ്, തിരുവനന്തപുരം). ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് കൂരോപ്പട മാര്‍സ്ലീവാ പള്ളിസെമിത്തേരിയില്‍.
മരങ്ങാട്ടുപിള്ളി: കഴിഞ്ഞദിവസം അന്തരിച്ച, ഇരുന്നക്കുഴിയ്ക്കല്‍ ഹരിഹരന്റെ മകന്‍ ജതീഷ് ഹരി(33-കെ.എ.പി. അഞ്ചാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ മണിയാര്‍) യുടെ ശവസംസ്‌കാരം വ്യാഴാഴ്ച 2ന് വീട്ടുവളപ്പില്‍ നടത്തും.
തെള്ളിയൂര്‍: പുളിച്ചിമാങ്കല്‍ ദാമോദരന്‍വൈദ്യന്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മിയമ്മ. മക്കള്‍: സുകുമാരപ്പണിക്കര്‍, രാധാകൃഷ്ണന്‍, പ്രസാദ്, അജിത്ത്. കുഞ്ഞുമോള്‍, ഓമന, അയിഷ. മരുമക്കള്‍: മണി, സുനിത, ഗീത, ഓമന, ബോസ് കാരംവേലി, ബാലന്‍, രാജന്‍. ശവസംസ്‌കാരം വ്യാഴാഴ്ച 2.30ന് വീട്ടുവളപ്പില്‍.
Page 1 of 2