കോട്ടാത്തല:മുണ്ടപ്ലാവിളവീട്ടില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിയമ്മ(85) അന്തരിച്ചു. മക്കള്‍:ഭാരതിയമ്മ, ഭാര്‍ഗ്ഗവിയമ്മ, സരസ്വതിയമ്മ, നാരായണപിള്ള, സരോജിനിയമ്മ, വിജയന്‍ പിള്ള, രാജന്‍ പിള്ള, വസന്തകുമാരിയമ്മ. മരുമക്കള്‍:ഭാസ്‌കരന്‍ പിള്ള, തങ്കപ്പന്‍ പിള്ള, മുരളീധരന്‍ ഉണ്ണിത്താന്‍,രാജേന്ദ്രന്‍ നായര്‍, ശ്രീദേവി, മിനി, ഓമനക്കുട്ടന്‍ പിള്ള.
കുടവട്ടൂര്‍:ചെറുകരക്കോണം വിളവീട്ടില്‍ കെ.ഭാസ്‌കരന്‍ പിള്ള (80) അന്തരിച്ചു. മക്കള്‍: മാധവന്‍കുട്ടി, ജനാര്‍ദ്ദനന്‍ പിള്ള, സരോജിനിയമ്മ, മുരളീധരന്‍ പിള്ള, രവീന്ദ്രന്‍ പിള്ള, പരേതയായ സരസ്വതിയമ്മ. മരുമക്കള്‍: ഉഷാകുമാരി, സരസ്വതിയമ്മ, സുധാകരന്‍ നായര്‍, വാസുദേവന്‍ പിള്ള, രാജലക്ഷ്മി, ഉമ.