Haze

Trivandrum, India

27°C

Haze

Humidity: 84%

Wind: N at 4 mph

Live cricket score
Useful links

kasargod

രവീന്ദ്രന്‍

കേളുഗുഡെ: കേളുഗുഡെയിലെ കെ.രവീന്ദ്രന്‍(46) അന്തരിച്ചു. സി.പി.എം. മധൂര്‍ ലോക്കല്‍ വളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു. ഭാര്യ: പത്മാവതി (കിംസ് ആസ്​പത്രി ജീവനക്കാരി). മക്കള്‍: അനില്‍കുമാര്‍, അനിത. മരുമക്കള്‍: ഹരീഷ്, സവിത.

 

ഉത്ത

പിലിക്കോട്:കണ്ടോത്തെ പരേതനായ ഏഴോത്ത് വീട്ടില്‍ രാമന്റെ ഭാര്യ കരിവെള്ളൂര്‍ വീട്ടില്‍ ഉത്ത(80) അന്തരിച്ചു. സഹോദരി: പരേതയായ ചെമ്മരത്തി.

 

 

നാരായണി

കാഞ്ഞിരങ്ങാട്:മാവിച്ചേരിയിലെ പരേതനായ മഞ്ഞേരി കൃഷണന്‍ നമ്പ്യാരുടെ ഭാര്യ കൊഴുമ്മല്‍ നാരായണി (90) അന്തരിച്ചു. മക്കള്‍:ലക്ഷ്മിക്കുട്ടി, കുഞ്ഞിരാമന്‍, ഗോവിന്ദന്‍.

 

എന്‍.പി.പാത്തുഞ്ഞി

നീലേശ്വരം: കടിഞ്ഞിമൂല കൊട്രച്ചാലിലെ നാലുപുരപ്പാട്ടില്‍ പാത്തുഞ്ഞി(90) അന്തരിച്ചു. മക്കള്‍: എന്‍.പി.അബൂബക്കര്‍ ഹാജി, അഹമ്മദ്കുഞ്ഞി, ഇബ്രാഹിം ഹാജി, സുലൈമാന്‍ ഹാജി, ഇസ്മയില്‍, ഷാഫി(എല്ലാവരും ഗള്‍ഫ്). സഹോദരന്‍: പരേതനായ മുഹമ്മദ്കുഞ്ഞി.

 

കേളപ്പന്‍ നമ്പ്യാര്‍

കരിയാട്: പടന്നക്കരയലെ കിഴക്കേനടയില്‍ പറമ്പത്ത് കേളപ്പന്‍ നമ്പ്യാര്‍(86) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണിയമ്മ. മകള്‍: മല്ലിക. മരുമകന്‍: ഗംഗാധരന്‍ (അധ്യാപകന്‍, കിടഞ്ഞി).

 

 

പി.കെ.വാസു

പിണറായി: കായലോട് പറമ്പായി എകരത്ത് ചാലില്‍ പി.കെ.വാസു(67) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: രത്‌നാകരന്‍, രത്‌നമണി, രത്‌നസുതന്‍, രത്‌നലാല്‍ (ഇരുവരും മസ്‌കറ്റ്), രത്‌നസാജു(ഷാര്‍ജ). മരുമക്കള്‍: ശ്രീലജ, നിഷ, ഷിജി, ശ്രീഷ്മ, പരേതനായ സുകുമാരന്‍.

മുരളീധരന്‍

ചെറുവത്തൂര്‍: കാവുഞ്ചിറയിലെ തലക്കാട്ട് മുരളീധരന്‍ (50) അന്തരിച്ചു. ഭാര്യ: ലളിത. മക്കള്‍: സന്ധ്യ, സവിത, രമ്യ, സജേഷ്. മരുമകന്‍: ജയന്‍. സഹോദരങ്ങള്‍: ശാന്ത, ദേവകി, സുശീല, പരേതനായ കൃഷ്ണന്‍.

 

മാധവി

ചെറുവത്തൂര്‍: കാവുഞ്ചിറയിലെ മാമുനി പൊക്കന്റെ ഭാര്യ എം.കെ.മാധവി(70) അന്തരിച്ചു. മക്കള്‍: ജാനകി, ഭാസ്‌കരന്‍, കുഞ്ഞികൃഷ്ണന്‍, നാരായണന്‍. മരുമക്കള്‍: രാഘവന്‍, ശോഭ, സുധ. സഹോദരന്‍: കണ്ണന്‍.

 

SocialTwist Tell-a-Friend