മേലേചിന്നാര്‍: കപ്പലുമാക്കല്‍ (പാറേക്കാട്ട്) ജോസഫ് മത്തായി (കുഞ്ഞേപ്പ് - 94) അന്തരിച്ചു. ഭാര്യ: അന്നമ്മ. വേലനിലം കോശാങ്കല്‍ കുടുംബാംഗം. മക്കള്‍: മാത്യു (കാഞ്ചിയാര്‍), ജോസ് (പേഴുംകണ്ടം), അഗസ്റ്റിന്‍ (മേലേചിന്നാര്‍), എത്സി, ആന്റണി, തോമസ് (മേലേചിന്നാര്‍), പരേതനായ മത്തായി (മേരികുളം), മരുമക്കള്‍: റോസ, റോസ, ഏലി, അന്നമ്മ, റോസമ്മ, റോസമ്മ, തങ്കച്ചന്‍ തോണക്കര (മുഴൂര്‍). ശവസംസ്‌കാരം ഞായറാഴ്ച 2ന് ബഥേല്‍ സെന്റ് ജേക്കബ്ബ്‌സ് പള്ളി സെമിത്തേരിയില്‍.