Fields marked with an asterisk (*) are required.
Register
29°C
Mostly Cloudy
Humidity: 74%
Wind: NW at 7 mph
കുമ്പളം: തച്ചംവീട്ടില്‍ പരേതനായ പദ്മനാഭന്റെ മകന്‍ ദിനേശന്‍ (55) അന്തരിച്ചു. ഭാര്യ: രമണി. മക്കള്‍: ദിലീപ്, രതീഷ്. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് നെട്ടൂര്‍ ശാന്തിവനത്തില്‍.
മട്ടാഞ്ചേരി: കൂവപ്പാടം മുറുക്കുന്തറ പറമ്പില്‍ പരേതനായ നാച്ചിമുത്തു ചെട്ടിയാരുടെ മകന്‍ എന്‍. മണികണ്ഠന്‍ (40) അന്തരിച്ചു. ഭാര്യ: പരമേശ്വരി. മക്കള്‍: പൂര്‍ണ്ണിമ, കാരുണ്യ.
അങ്കമാലി: പള്ളിപ്പാട്ട് അന്തോണിയുടെ ഭാര്യ അന്നം (90) അന്തരിച്ചു. അകനാട് പള്ളൂപേട്ട കുടുംബാംഗമാണ്. മക്കള്‍: മേരി, ജോസഫ്, ഡാനിയേല്‍, ഡേവിസ്, തോമസ്, ജാന്‍സി, പോളച്ചന്‍, ജോണ്‍സണ്‍, പരേതനായ വിന്‍സന്റ്. മരുമക്കള്‍: ത്രേസ്യ, റോസി, എല്‍സി, മേരി, ആനി, റോസ്‌ലി, ഷീല, പരേതരായ വര്‍ഗീസ്, ജോസ്.
കണ്ടനാട്: കൂത്തുകല്ലിങ്കല്‍ പുരുഷോത്തമന്‍ (77) അന്തരിച്ചു. ഭാര്യ: ആനന്ദവല്ലി. മക്കള്‍: ഗീത, ജയന്തി, ലക്ഷ്മി. മരുമക്കള്‍: ശശികുമാര്‍, മുരളീധരന്‍, ബൈജു.
വിലങ്ങ്: മുറിവിലങ്ങ്കരയില്‍ പുതിയാമഠം യോഹന്നാന്‍ (ജോണി- 41) അന്തരിച്ചു. ഭാര്യ: ആനി വടക്കന്‍ പറവൂര്‍ പനയ്ക്കല്‍ കുടുംബാംഗം. മകന്‍: ജിയോ.
തോപ്പുംപടി: പോസ്റ്റോഫീസിനു സമീപം പെരുമ്പള്ളിയില്‍, ജെറോം (54) അന്തരിച്ചു. ഭാര്യ: ഡോറി. മക്കള്‍: വിനീത് ജോസഫ്, ജുവാനിയ. ശവസംസ്‌കാരം വെള്ളിയാഴ്ച നാലിന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
മട്ടാഞ്ചേരി: പാണ്ടിക്കുടി കേമ്പിരി റോഡില്‍ ലക്ഷ്മികൃപയില്‍ എം. മുരളീധര പൈ (66) അന്തരിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി റിട്ട. ഓഫീസറാണ്. മക്കള്‍: സന്ധ്യ, സുമ. മരുമക്കള്‍: ജി. മുരളീധര്‍ (കാന്റോബേക്കോ മംഗലാപുരം), ശശികുമാര്‍ (കാര്‍വി, ആലപ്പുഴ).
കരുവേലിപ്പടി: ചെമ്മീന്‍സ് ജങ്ഷന്‍ കുത്തുകാട് പരേതനായ സി.വി. പുഷ്പന്റെ ഭാര്യ പങ്കജാക്ഷി (75) അന്തരിച്ചു. മക്കള്‍: സുരേഷ്ബാബു (കൊച്ചിന്‍ കോര്‍പറേഷന്‍), രഞ്ജന്‍ (കൊച്ചിന്‍ കോര്‍പറേഷന്‍), ജീജ, സാബു (ഫിഷറീസ്), ഷീബ. മരുമക്കള്‍: മോഹനന്‍, സാജന്‍, ഗീത, ബെല്‍ന, പ്രീതി. ശവസംസ്‌കാരം വ്യാഴാഴ്ച 11.30ന് പള്ളുരുത്തി പൊതുശ്മശാനത്തില്‍.
എരൂര്‍: ഐച്ചാത്ത് (കളപ്പുരയ്ക്കല്‍) പരേതനായ എം.കെ. പ്രഭാകരന്റെ ഭാര്യ ലക്ഷ്മി (81) അന്തരിച്ചു. മക്കള്‍: രേണുക (റിട്ട. ടീച്ചര്‍, ഏബന്‍ഏസര്‍, ഹൈസ്‌കൂള്‍, വീട്ടൂര്‍), പ്രഭാവതി (റിട്ട. ടീച്ചര്‍, വീട്ടൂര്‍), കുമാരി (സെക്രട്ടറി, ഹൗസിങ് സൊസൈറ്റി, പിറവം), ഐ.പി. സുരേഷ്ബാബു (വൈസ് പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി,തൃപ്പൂണിത്തുറ നോര്‍ത്ത് യൂണിറ്റ്). മരുമക്കള്‍: പരേതനായ കുമാരന്‍, രാഘവന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, മുളവൂര്‍), രാധാകൃഷ്ണന്‍ (എസ്.ബി.ടി, പിറവം), ശ്രീദേവി സുരേഷ്ബാബു. ശവസംസ്‌കാരം വ്യാഴാഴ്ച 1 മണിക്ക് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനത്തില്‍.
Page 1 of 2