Fields marked with an asterisk (*) are required.
Register
29°C
Mostly Cloudy
Humidity: 74%
Wind: NW at 7 mph
ചെറിയനാട്: കാങ്കാലില്‍ കിഴക്കതില്‍ അഭിലാഷ് (27) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ചേര്‍ത്തല:വൈക്കം തെക്കേനട മനക്കോടത്ത് തങ്കപ്പന്റെ ഭാര്യ പി.കെ.ശാന്തകുമാരി(74) അന്തരിച്ചു. വൈക്കം എസ്.എം.എസ്.എന്‍. എല്‍.പി.സ്‌കൂള്‍ റിട്ട. പ്രഥമാധ്യാപികയായിരുന്നു. മക്കള്‍: ബാബുരാജ്(മാനേജര്‍, മംഗള സീഫുഡ്‌സ് അരൂര്‍), ബിന്ദു(അധ്യാപിക എസ്.എന്‍.എച്ച്.എസ്.എസ്.ശ്രീകണേ്ഠശ്വരം, പൂച്ചാക്കല്‍). മരുമക്കള്‍: രമ(പ്രോജക്ട് ഓഫീസര്‍, മല്‍സ്യഫെഡ്), ഉണ്ണികൃഷ്ണന്‍ (എന്‍ജിനിയര്‍ കെ.എസ്.ഇ.ബി. അരൂര്‍) ശവസംസ്‌കാരം വ്യാഴാഴ്ച 2ന് വീട്ടുവളപ്പില്‍
ഹരിപ്പാട്: പിലാപ്പുഴ സഞ്ജീവ് ഭവനത്തില്‍ സുകുമാരക്കുറുപ്പ് (64) അന്തരിച്ചു. ഭാര്യ: സൗദാമിനി. മക്കള്‍: സഞ്ജീവ്, വീണ. മരുമക്കള്‍: രമ്യ, വിനോദ്. സഞ്ചയനം വ്യാഴാഴ്ച 9ന്.
പൂച്ചാക്കല്‍: പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കൊച്ചാഞ്ഞിലിക്കല്‍ നികര്‍ത്തില്‍ രവീന്ദ്രന്‍ (65) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍: ബിനീഷ്, ബിന്നി, ബിങ്കിമോള്‍. മരുമക്കള്‍: ബാബു, സന്തോഷ്.
മാന്നാര്‍:കുട്ടമ്പേരൂര്‍ കൊട്ടാരത്തില്‍ പുഴയില്‍ കുട്ടിയുടെ മകന്‍ ഗോപി (ശിവന്‍- 59) അന്തരിച്ചു. ഭാര്യ: നീര്‍വിളാകം മെയ്ക്കുന്നില്‍ കുടുംബാംഗം സരസമ്മ. മക്കള്‍: സിന്ധു, സുകു. ശവസംസ്‌കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.
മുഹമ്മ:തൈച്ചിറയില്‍ പളനി(85) അന്തരിച്ചു. ഭാര്യ:പരേതയായ ദേവകി. മക്കള്‍:പൊന്നമ്മ, ചിത്തരഞ്ജന്‍, പുഷ്പന്‍, രമ, പരേതനായ കാര്‍ത്തികേയന്‍. മരുമക്കള്‍:അമ്പി, അമ്മിണി, മിനി, സോമന്‍, ഇന്ദിര.
ആലപ്പുഴ:പഴയവീട് ദേവീക്ഷേത്രം മേല്‍ശാന്തി കളര്‍കോട് സനാതനപുരം കൃഷ്ണവിലാസത്തില്‍ കെ.കൃഷ്ണന്‍നമ്പൂതിരി(51) അന്തരിച്ചു. ഭാര്യ:സുഭദ്ര അന്തര്‍ജനം(ജില്ലാസപ്ലൈ ഓഫീസ്). മക്കള്‍:ഹരികൃഷ്ണന്‍, വിഷ്ണു
പുള്ളിക്കണക്ക് മണ്ണത്തുറയില്‍ സദാനന്ദന്‍ (പൊടിയന്‍-62) അന്തരിച്ചു. ഭാര്യ: ആനന്ദവല്ലി. മക്കള്‍: റജി, സജി. സഞ്ചയനം ഞായറാഴ്ച 8ന്.
എടത്വ: കോയില്‍മുക്ക് അഞ്ചക്കളത്തില്‍ പുരുഷന്‍ (59) അന്തരിച്ചു. ഭാര്യ: പുളിങ്കുന്ന് (പുത്തന്‍പറമ്പില്‍ കുടുംബാംഗം) പൊന്നമ്മ. മക്കള്‍: മിനി, മനു, മായ. മരുമക്കള്‍: ശ്രുതി, കൊച്ചുമോള്‍, ബിജു. ശവസംസ്‌കാരം വ്യാഴാഴ്ച മൂന്നിന് 777-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍.
Page 1 of 2