Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Obituary

കുഞ്ഞമ്മു

എടത്തനാട്ടുകര : പിലാച്ചോല വട്ടതൊടി കുഞ്ഞമ്മു (65) നിര്യാതനായി. ഭാര്യ, പാത്തുമ്മ, മക്കള്‍: നഫീസ, മുഹമ്മദ്‌, ബഷീര്‍, ഉസ്‌മാന്‍, സൈനബ, സക്കീര്‍ (അഞ്ചുപേരും ജിദ്ദ) അബ്‌ദുള്ള, ഷബ്‌ന, സുള്‍ഫിക്കര്‍, മുജീബ്‌, റസാഖ്‌, റംഷാദ്‌. മരുമക്കള്‍. അബ്‌ദുള്‍ റഹീം (ജിദ്ദ), സുബൈര്‍, ആലിപ്പു, ഹസ്‌നത്ത്‌, മറിയ, സാജിദ, സനിയ, ഷബ്‌ന.

മാധവിക്കുട്ടിയമ്മ

അലനല്ലൂര്‍ : ചുണ്ടോട്ടുകുന്ന്‌ കോതപുറത്തു പരേതനായ രാഘവന്റെ ഭാര്യ മാധവിക്കുട്ടിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ 10 ന്‌ ഐവര്‍മഠത്തില്‍. മക്കള്‍. രാമചന്ദ്രന്‍ (എല്‍.ഐ.സി.ഏജന്റ്‌ മണ്ണാര്‍ക്കാട്‌) ജയപ്രകാശ്‌. മരുമക്കള്‍. ഇന്ദിരാ ദേവി, ദേവിക.

വിശ്വംഭരന്‍

ചാലക്കുടി: കുറ്റിച്ചിറ കുന്നപ്പിള്ളി മാധവന്റെ മകന്‍ വിശ്വംഭരന്‍ (45) നിര്യാതനായി.

 

വേലായി

ചാവക്കാട്‌: ഒരുമനയൂര്‍ മാളിയേക്കല്‍ വീട്ടില്‍ കണ്ടു മകന്‍ വേലായി (78) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കള്‍: രാജന്‍, ഹരിദാസന്‍, വിനോദ്‌, സരസ്വതി, സുശീല, രാധ, ഗീത. മരുമക്കള്‍: ഭവാനി, ബിനു, വിജിത, വേലായുധന്‍, വേലായുധന്‍, സുരന്‍