Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Automotive

പാവങ്ങളുടെ അമ്മയുടെ നൂറാം പിറന്നാള്‍

അല്‍ബേനിയയില്‍ 1910 ഓഗസ്റ്റ് 27ന് ജനിച്ച് ഇന്ത്യയില്‍ അവശരുടെയും ആര്‍ത്തരുടെയും അമ്മയായി, വാഴ്ത്തപ്പെട്ടവളായി മാറിയ മദര്‍ തെരേസയുടെ നൂറാം പിറന്നാളാണിന്ന്. 1910 ഓഗസ്റ്റ് 27ന് മാഴ്സെഡോണിയയിലെ സ്കോപ് ജെയില്‍ നിക്കോളയുടെയും ഡ്രാന്‍ന്‍റിഫില്ലെ ബൊജക്സിയുവിന്‍റേയും മകളായാണ് മദറിന്‍റെ ജനനം. ഗോണ്‍സ്കി ബൊജക്സിയു എന്നായിരുന്നു യഥാര്‍ത്ഥ പേര്.
തന്റെ കുടുംബത്തിന്‍റെ ഔദാര്യവും ദീനാനുകമ്പയും കുട്ടിയായ ഗേണ്‍ക്സിയെ സ്വാധീനിച്ചു.

teresaസ്വന്തം ജീവിത ദൗത്യം പാവപ്പെട്ടവരെ സഹായി ക്കലാണെന്ന് പന്ത്രണ്ടാം വയസില്‍ കുട്ടി തിരിച്ചറിഞ്ഞു. കന്യാസ്ത്രീയാവാന്‍ തീരുമാനിച്ച ഗോണ്‍ക്സി അയര്‍ലാ ന്‍റിലെ ഡബ്ളില്‍ലിറെറ്റോ വിഭാഗത്തിലെ കന്യാസ്ത്രീയായി. ഒരു കൊല്ലം അയര്‍ലാന്‍റില്‍ കഴിഞ്ഞ ശേഷം മദര്‍ ഇന്ത്യയിലേക്ക് വന്നു. ഡാര്‍ജിലിങ്ങിലെ ലോറെറ്റോ കോണ്‍വെന്‍റി ലെത്തി. 17 കൊല്ലം അവിടെ അധ്യാപികയായിരുന്നു. കൊല്‍ക്കത്ത സെന്‍റ് മേരീസ് സ്കൂളിന്‍റെ പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു.

ക്ലച്ചും ഗിയറുമുള്ള പഴയ കഥ

ഹാന്‍ഡിലില്‍ത്തന്നെ ക്ലച്ചും ഗിയറുമുള്ള സ്കൂട്ടറുകള്‍ പഴയ കഥ. പിന്നെയത് ബൈക്കുകള്‍ക്കു വഴിമാറി. അപ്പോള്‍ ഹാന്‍ഡിലില്‍ ക്ലച്ചും കാലില്‍ ഗിയറും എന്നായി. അപ്പോഴും ഒരു പ്രശ്നം- ഇതും പെണ്ണുങ്ങള്‍ക്ക് ഓടിക്കാനാവിലല്ലോ. സ്ത്രീകള്‍ക്ക് ഓടിക്കാവുന്ന സ്കൂട്ടര്‍ എന്ന ചിന്തയും ആവശ്യവും ശക്തമായിരിക്കുമ്പോഴാണ് ഗിയറും ക്ലച്ചുമില്ലാത്ത

ഷെവര്‍ലെ ക്രൂസ് എല്‍ടി കേരളത്തിലെ നിരത്തുകളില്‍

ആറു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ ഷെവര്‍ലെ ക്രൂസ് എല്‍ടി കേരളത്തിലെ നിരത്തുകളില്‍ വിസ്മയം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ഒക്റ്റോബറില്‍ ക്രൂസിന്‍റെ മാന്വല്‍ വെര്‍ഷന്‍ കേരളത്തില്‍ അവതരിപ്പിച്ചതാണ്. ഡി സെഗ്മെന്‍റില്‍ ഈ കൂപ്പെ മോഡലിനു മികച്ച പ്രതികരണം ലഭിച്ചതാണ് ഇതിന്‍റെ ഓട്ടോമാറ്റിക്

ബ്ലൂ ഐയ്ഡ് ബോയ്

രാജ്യത്തെ കാര്‍ വിപണിയില്‍ ജനപ്രിയമോഡലാണു മാരു തി സുസുക്കിയുടെ വാഗണ്‍ആര്‍. പുറത്തിറങ്ങി ഒരു ദശകം കഴിയുമ്പോള്‍ ഒന്‍പതു ലക്ഷത്തോളം വാഗണ്‍ആര്‍ കാറുകളാ ണു നിരത്തിലുള്ളത്. ഇപ്പോഴിതാ എല്ലാ അര്‍ഥത്തിലും

സെലിബ്രേഷന് ഡാസ്ലര്‍

ബൈക്ക് പ്രേമികളായ യുവാ ക്കളെ ആവേശഭരിത രാക്കാന്‍ ഹോണ്ട സിബി യൂണികോണ്‍ ഡാസ്ലര്‍ എത്തി. അഗ്രസി വ് സ്റ്റൈലിങ് എന്നാണു കമ്പനി ഈ ന്യൂ ജനറേഷന്‍ ബൈക്കിനെ വിശേഷിപ്പിക്കുന്നത്. 2004ല്‍ യൂണികോണ്‍ ബൈക്കുമായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതാ ണ് ജപ്പാനിലെ ഹോണ്ട മോട്ടോര്‍ കമ്പനി. പിന്നീട് അവരതു പരിഷ്കരിച്ചു,

മാരുതി ഈക്കോ കിട്ടാനില്ല

maruthi_ecoവേഴ്‌സയുടെ പകരക്കാരനായി എത്തിയ ഈക്കോയ്ക്ക് നാലു മാസം വെയിറ്റിങ് പീരിയ്ഡ്. കമ്പനി പ്രതീക്ഷിച്ചതിലും ഇരട്ടി ആവശ്യക്കാരാണ് ഈക്കോയ്ക്കുണ്ടായത്.അഞ്ച്, ഏഴ് സീറ്റ് ഓപ്ഷനുകളില്‍ പുറത്തിറങ്ങിയ മള്‍ട്ടി യൂട്ടിലിറ്റി

ബേബി പള്‍സറിനു വന്‍ ഡിമാന്‍ഡ്

baby_pulsarബേബി പള്‍സര്‍, വില്‍പ്പനയില്‍ റെക്കോര്‍ഡിടുന്നു. പുറത്തിറങ്ങി 75 ദിവസത്തിനകം പള്‍സര്‍ 135 എല്‍ എസ് അരലക്ഷത്തിലേറെ എണ്ണമാണ് വില്‍പ്പന നടന്നത്. പള്‍സര്‍ ശ്രേണിയുടെ സവിശേഷതകള്‍ നിലനിര്‍ത്തുന്ന 135 എല്‍ എസിന്  ഡിടിഎസ് ഐ സാങ്കേതിക വിദ്യയുള്ള നാലു

ഫ്യൂഷന്‍ വിട ചൊല്ലുന്നു.

കോംപാക്ട് ഹാച്ച് ബാക്കായ ഫിഗോ എത്തിയതോടെ ഫോഡ് ഫ്യൂഷന്‍ വിടവാങ്ങുന്നു. എസ് യുവി ലുക്കുള്ള വലിയ ഹാച്ച്ബാക്കായ ഫ്യൂഷന്‍ 2004

മുഖം മിനുക്കി റാവ് 4

ടൊയോട്ടയുടെ കോംപാക്ട് എസ്‌യുവി റാവ് ഫോര്‍ മോഡല്‍ ലുക്കില്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിച്ചു. മുന്‍ഭാഗത്തിനു മൊത്തത്തില്‍ സ്റ്റൈല്‍ മാറ്റമുണ്ട്.

വിലപ്പെട്ട ജീവന് എസ് ഗാര്‍ഡ്

റോഡപകടമുണ്ടായാല്‍ ഉള്ളിലുള്ളവരുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം എസ് ക്ലാസിലുണ്ടെന്നതു തീര്‍ച്ച. എന്നാല്‍ ഭീകരരുടെ ആക്രമണമുണ്ടായാല്‍  എന്തു