Anweshanam

Switch to desktop Register Login

മോഡല് പരീക്ഷ ഫെബ്രുവരി 13 മുതല്

exam writting2012-ലെ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയും 10-ാ

ക്ളാസിലെ മോഡല്‍ ഐ.റ്റി. പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്ന് മുതല്‍ 13 വരെയും നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version