Published on Tuesday, 24 January 2012 10:08
എറണാകുളത്തെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഫീസ് അസിസ്റന്റ് (ഹിന്ദി)
ട്രയിനിയുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത : ഹിന്ദി ഒന്നാം ക്ളാസ് ബിരുദം/ബിരുദാനന്തര ബിരുദവും, ഹിന്ദി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍സ് ചെയ്യാനുളള കഴിവും. ആദ്യവര്‍ഷം 8000 രൂപയും രണ്ടാം വര്‍ഷം 10000 രൂപയും ലഭിക്കും. ട്രെയിനിങിന് ശേഷം 9820-23200 രൂപ ശമ്പളനിരക്കില്‍ നിയമിക്കും. പ്രായം : 2011 ഒക്ടോബര്‍ 31 ന് 25 വയസില്‍ താഴെ. യോഗ്യത, പ്രായം, ജാതി തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 28 ന് മുമ്പ് ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്യണം