Anweshanam

Switch to desktop Register Login

Articles

പെട്രോള്‍ അധികനികുതി വേണ്ടെന്നുവെച്ചു

oommen chandy 120-63തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട അധിക നികുതി വേണ്ടെന്ന് വെയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതോടെ ഉപഭോക്താക്കള്‍ക്ക് 37 പൈസയുടെ ഇളവ് ലഭിക്കും. ഈ സാഹചര്യത്തില്‍ നാളെ നടത്താനിരിക്കുന്ന വാഹനപണിമുടക്ക് പിന്‍വലിക്കണമെന്നും പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി നല്‍കവേ മുഖ്യമന്ത്രി പറഞ്ഞു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version