Anweshanam

Switch to desktop Register Login

Articles

MPമാര്ക്കെതിരായ നടപടികള് വേഗത്തിലാക്കണം

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ എംപിമാര്‍ക്കെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്ന്

സുപ്രീംകോടതി. ഇത് സംബന്ധിച്ച ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടപടി വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു. 162 എംപിമാര്‍ക്കെതിരേ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന ഹര്‍ജിയിലെ കണക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും കോടതി വിലയിരുത്തി.

 

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version