Anweshanam

Switch to desktop Register Login

Articles

മാവോയിസ്റ് കേന്ദ്രം തകര്‍ത്തു

ഭുവനേശ്വര്‍: ഒറീസയിലെ റായിഗാഡ ജില്ലയില്‍ പോലീസ് മാവോയിസ്റ് കേന്ദ്രം തകര്‍ത്തു. പോലീസും മാവോയിസ്റുകളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് മേഖലയിലുണ്ടായത്.

സിആര്‍പിഎഫു ഒറീസ പോലീസും പാനിഗാണ്ഡ വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ മാവോയിസ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ് കേന്ദ്രത്തില്‍ നിന്ന് പോലീസ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version