Anweshanam

Switch to desktop Register Login

Articles

മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു

തിരുവനന്തപുരം: എഐവൈഎഫ് പ്രവര്‍ത്തകരെ വിലങ്ങുവച്ച് കോടതിയില്‍ ഹാജരാക്കിയ

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ മേധാവിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും നോട്ടീസ് നല്‍കി. നാല് ആഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version