Category: Hot Topic Published on Friday, 04 November 2011 07:40
ന്യൂഡല്‍ഹി: ക്രിമിനല്‍കേസുകളില്‍ പ്രതികളായ എം.പിമാര്‍ക്കെതിരെയുള്ള നടപടിയെക്കുറിച്ച് അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.
162 എം.പിമാര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്. ഇവര്‍ക്കെതിരെയുള്ള കോടതി നടപടികളെക്കുറിച്ചുള്ള പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ചാണ് സുപ്രിം കോടതി നോട്ടീസ് അയച്ചു.