Anweshanam

Switch to desktop Register Login

Articles

ദൃക്സാക്ഷി കൊല്ലപ്പെട്ടു

അഹമ്മദാബാദ്: ഗോധ്ര കലാപത്തിലെ ദൃക്സാക്ഷി അജ്ഞാതരുടെ ആക്രമണത്തില്‍

കൊല്ലപ്പെട്ടു. സാക്ഷിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നദീം സെയ്ദ് ആണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദില്‍ വച്ച് ആക്രമണത്തിനിരയായ നദീം സെയ്ദിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

 

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version