Anweshanam

Switch to desktop Register Login

Articles

നാളെ വാഹന പണിമുടക്ക്

bus strikeതിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വാഹന

പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളി യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും പണിമുടക്ക്. ബസും ലോറിയും ടാക്സി വാഹനങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. അടിക്കടി വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം പരമാവധി ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version