Category: Cricket Published on Thursday, 03 November 2011 11:48
ലണ്‌ടന്‍: വാതുവെയ്‌പ്പ് കേസില്‍ മുന്‍ പാക്കിസ്ഥാന്‍ ക്യാപ്‌റ്റന്‍ സല്‍മാന്‍ ഭട്ടിന് രണ്‌ടര വര്‍ഷം തടവ്.
ഇംഗ്ലണ്‌ടിലെ സൗത്ത്‌വാര്‍ക്ക് കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ഇംഗ്ലിനെതിരായി കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തില്‍ വാതുവെയ്‌പ്പ് നടത്തിയതിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫിന് ഒരു വര്‍ഷം തടവും കോടതി വിധിച്ചു. വാതുവെയ്‌പ്പുകാരന്‍ മസര്‍ മജീദിന് രണ്‌ട് വര്‍ഷവും എട്ടു മാസവും തടവു ശിക്ഷയും കോടതി വിധിച്ചു.