Category: Headlines Published on Friday, 04 November 2011 07:08
തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവില്‍ വിവിധ യുജവന സംഘടനകള്‍ സംസ്‌ഥാന
വ്യാപകമായി പ്രതിഷേധത്തില്‍. കോട്ടയം എം.സി റോഡ് രാവിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മലപ്പുറം, കൊണ്ടോടി ദേശീയപാത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഉപരോധിച്ചു. അടൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ പ്രധാന പോസ്‌റ്റ് ഓഫീസുകളും കോഴിക്കോട് ആദായ നികുതി ഓഫീസും പ്രവര്‍ത്തകര്‍ ഉപരോധിച്ചു.ബി.ജെ.പി ഇന്ന് പ്രതിഷേധ ദിനവും ഡി.വൈ.എഫ്.ഐ കരിദിനവുഗ ആചരിക്കുകയാണ്.