Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

വാണിജ്യം

ഭക്ഷ്യവില സൂചിക വീണ്ടും ഉയര്‍ന്നു

fruits_of_malaysia

ഭക്ഷ്യവില സൂചിക വീണ്ടും ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ ആശങ്കയില്‍. കഴിഞ്ഞ രണ്ടാഴ്ചയായി കുറഞ്ഞിരുന്ന ഭക്ഷ്യവില സൂചിക ഓഗസ്റ്റ് 31ന് അവസാനിച്ച വാരം 10.86 ശതമാനമായി ഉയര്‍ന്നു. മുന്‍വാരം 10.05%. ഖാരിഫ് വിളവെടുപ്പോടെ ഭക്ഷ്യോത്പന്നങ്ങളുടെ വില കുറയുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഇതോടെ പ്രതിരോധത്തിലായി. വര്‍ഷകാല സമ്മേളനം കഴിഞ്ഞതോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനു ചൂടു കുറവായതാണു കേന്ദ്രസര്‍ക്കാരിനുള്ള ഏക ആശ്വാസം.

സ്വര്‍ണ്ണവില 40 രൂപ കുറഞ്ഞു

goldകൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്‌. പവന്‌ 40 രൂപ കുറഞ്ഞു 14,240 രൂപയ്‌ക്കാണ്‌ ഇന്നു വ്യാപാരം നടക്കുന്നത്‌. ഗ്രാമിന്‌ അഞ്ചു രൂപ കുറഞ്ഞ്‌ 1780 രൂപയായി. തുടര്‍ച്ചയായ രണ്ടു ദിവസം വില കൂടിയ ശേഷമാണ്‌ ഇന്നു നേരിയ കുറവുണ്ടായത്‌.

3ജി സ്പെക്ട്രം ലഭിക്കും

3g_spectramഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍, വൊഡാഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ക്കു സര്‍ക്കാര്‍ ഇന്നു 3ജി സ്പെക്ട്രം കൈമാറും. റേഡിയൊ

സ്വര്‍ണവില റെക്കോഡില്‍

gold222കൊച്ചി : സ്വര്‍ണവില പുതിയ റെക്കോഡില്‍. 14,280 രൂപയാണു സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. 80 രൂപയുടെ വര്‍ധനവാണു രേഖപ്പെടുത്തിയത്. ഗ്രാമിന് 1785 രൂപയായി. 14,200 രൂപയെന്ന റെക്കോഡാണ് ഇന്നു തിരുത്തിക്കുറിച്ചത്. ആഗോള സ്വര്‍ണവിപണിയിലുണ്ടായ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. ലണ്ടന്‍ വിപണിയില്‍ ഒരു ഔണ്‍സ്

ടെലികോം കമ്പനികള്‍ക്കു 3ജി സ്പെക്ട്രം

ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍, വൊഡാഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ക്കു സര്‍ക്കാര്‍ ഇന്നു 3ജി സ്പെക്ട്രം കൈമാറും. റേഡിയൊ തരംഗങ്ങള്‍ കൈമാറാന്‍ പ്രതിരോധ മന്ത്രാലയം സമ്മതിച്ചതിനെത്തുടര്‍ന്നാണിത്. ഇന്നാണു സ്പെക്ട്രം

ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ക്ക് പുതിയ രൂപം

ഓഹരി അധിഷ്ഠിത ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ക്ക് ഇന്നു മുതല്‍ പുതിയ രൂപം. ഐആര്‍ഡിഎയുടെ ചട്ടങ്ങള്‍ പാലിച്ചാവും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ യുലിപ് പദ്ധതികള്‍ പുറത്തിറക്കുക. കൂടുതല്‍ നിക്ഷേപ സൗഹൃദ ഉത്പന്നങ്ങളായിരിക്കും ഇനി ഉപയോക്താക്കള്‍ക്കു ലഭിക്കുകയെന്ന് ഐആര്‍ഡിഎ. കമ്പനികളെല്ലാം പുതിയ

ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയില്ല

മംഗലാപുരത്തെ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സിന്‍റെ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയില്ലെന്നു യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ. ഓഹരി വില്‍പ്പന സംബന്ധിച്ചു റിലയന്‍സ് ഗ്രൂപ്പുമായി ചര്‍ച്ച

SBI ലയനം വൈകാന്‍ സാധ്യത

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും അഞ്ച് അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനം വൈകാന്‍ സാധ്യത. കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കാനുള്ള കാലതാമസമാണു കാരണം. ലയനം സംബന്ധിച്ച വിവരങ്ങള്‍ ധനമന്ത്രാലയം എസ്ബിഐയോട് ആവശ്യപ്പെട്ടേക്കും. സ്റ്റേറ്റ് ബാങ്ക് ഒഫ്

ഇന്തോനേഷ്യ:NTPC നിക്ഷേപം

buന്യൂഡല്‍ഹി : ഇന്തോനേഷ്യയിലെ രണ്ടു കല്‍ക്കരി ഖനികളുടെ ഓഹരി വാങ്ങാന്‍ എന്‍ടിപിസി തീരുമാനം. കമ്പനിയുടെ കല്‍ക്കരി ആവശ്യം കൂടിവരുന്നതു കണക്കിലെടുത്താ ണിത്. അടുത്ത സാമ്പത്തിക വര്‍ഷം ആവശ്യം 165 മില്യണ്‍ ടണ്‍ ആയി ഉയരുമെന്ന് എന്‍ടിപിസി സിഎംഡി ആര്‍.എസ്. ശര്‍മ പറഞ്ഞു. 15

ഇന്ത്യയില്‍ സെര്‍വര്‍: NOKIA

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്‍റെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ ഇന്ത്യയില്‍ സെര്‍വര്‍ സ്ഥാപിക്കുമെന്നു നോക്കിയ. നവംബര്‍ അഞ്ചിനു സെര്‍വര്‍ ലോഞ്ച് ചെയ്യും. ഇന്ത്യയില്‍ സെര്‍വര്‍ സ്ഥാപിക്കുന്നതിന് ബ്ലാക്ബെറിയെ നിര്‍ബന്ധിതമാക്കുകയാണ് ഈ പ്രഖ്യാപനം. രാജ്യത്തെ