Anweshanam

Switch to desktop Register Login

Home

ജാമ്യാപേക്ഷ ചൊവ്വാഴ്ച

ബാംഗളൂര്‍: ഭൂമി തട്ടിപ്പു കേസില്‍ അറസ്റിലായ കര്‍ണാടക മുന്‍മുഖ്യമന്ത്രി യെദിയൂരപ്പയുടെ

ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്നലെ ഒരു കേസില്‍ യെദിയൂരപ്പയ്ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിഗണനയിലിരിക്കുന്ന കേസില്‍ കൂടി ജാമ്യം ലഭിച്ചെങ്കിലേ അദ്ദേഹത്തിന് പുറത്തിറങ്ങാനാകുകയുള്ളു. കഴിഞ്ഞ മാസം 15 നാണ് യെദിയൂരപ്പയെ അറസ്റ് ചെയ്തത്.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version