Anweshanam

Switch to desktop Register Login

Home

അന്വേഷണം തൃപ്തികരമല്ല

kiliroor shari 225-141തിരുവനന്തപുരം: കിളിരൂര്‍ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി.

തിരുവനന്തപുരം സിബിഐ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ശാരിയുടെ മാതാപിതാക്കളും ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ രാജു പുഴങ്കരയുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ സിബിഐ അന്വേഷണം തൃപ്തികരമല്ല. കേസിലെ വിഐപി ബന്ധം ഉള്‍പ്പെടെ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version