Category: Headlines Published on Thursday, 03 November 2011 08:51
ആലുവ: ആലുവയില്‍ അലഹബാദ് ബാങ്ക് ശാഖയില്‍ തീപിടുത്തം. ആലുവ ബൈപ്പാസ് റോഡിലുള്ള ബാങ്ക്
ശാഖയിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.