അഡ്‌മിനിസ്‌ട്രേറ്റീവ് ലോയില്‍ സ്‌പെഷലൈസേഷന്‍ വേണം.
രണ്ട് ഒഴിവുകളാണുള്ളത്. പ്രായം: 2008 ആഗസ്റ്റ് 1 ന് 35 വയസ്സ് കവിയരുത്.
ഒമാന്‍ സിമന്റ് കമ്പനിയില്‍ താഴെപ്പറയുന്ന ഒഴിവുകളുണ്ട്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31.