Anweshanam

Exclusive


(Page 1 of 10)   
« Prev
  
1
  2  3  4  5  Next »

സര്‍ക്കാര്‍ വിശ്വാസവോട്ടുനേടി.:.
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിശ്വാസവോട്ടുനേടി.19 വോട്ടുകളുടെ ഭൂരിപക്ഷമാണ്‌ സര്‍ക്കാരിന്‌ ലഭിച്ചത്‌. 275 പേരുടെ പിന്തുണ കേന്ദ്രസര്‍ക്കാരിന്‌ കിട്ടി. 256 എം.പിമാര്‍ വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാരിനെ എതിര്‍ത്തു.

man


വിധിയെഴുത്ത്‌ ഇന്ന്‌.:.
ന്യൂഡല്‍ഹി: കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായക വിധിയെഴുത്ത്‌ ഇന്ന്‌ വൈകിട്ട്‌. രാജ്യം മുഴുവന്‍ കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്ന രാഷ്‌ട്രീയ പ്രതിസന്ധിക്ക്‌ വൈകിട്ടോടെ അറുതിയാവും.


സര്‍ക്കാരിനെതിരെ ആര്‍.എല്‍.ഡിയും ജെ.ഡി.എസും
നിര്‍ണായ വിശ്വാസവോട്ട്‌ തേടുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചു കൊണ്‌ട്‌ സര്‍ക്കാരിനെതിരെ വോട്ടുചെയ്യാന്‍ ആര്‍.എല്‍.ഡിയും ജെ.ഡി.എസും തീരുമാനിച്ചു. ഇന്ന്‌ രാവിലെ

hockey


ഏഷ്യാകപ്പ്‌ കിരീടം ഇന്ത്യയ്‌ക്ക്‌.:.
ഹൈദരാബാദ്‌: ആറാമത്‌ ജൂനിയര്‍ ഏഷ്യാകപ്പ്‌ കിരീടം ഇന്ത്യയ്‌ക്ക്‌. ഫൈനലില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ 3-2 ന്‌ തോല്‍പ്പിച്ചു. അധിക സമയത്തേക്ക്‌ നീണ്‌ട കളിയില്‍ ദിവാകര്‍ റാം നേടിയ ഗോള്‍ഡന്‍ ഗോളാണ്‌ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ വിജയത്തിലെത്തിച്ചത്‌.


karat


വാദം കാപട്യമാണെന്ന്‌ പ്രകാശ്‌ കാരാട്ട്‌.:.

ന്യൂഡല്‍ഹി: സ്‌പീക്കര്‍ക്ക്‌ പാര്‍ട്ടിയോ രാഷ്‌ട്രീയമോ ഇല്ലെന്ന വാദം കാപട്യമാണെന്ന്‌ സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. സോമനാഥ്‌ ചാറ്റര്‍ജി ലോക്‌സഭാ സ്‌പീക്കര്‍ സ്ഥാനം രാജിവക്കാത്തത്‌ സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച്‌


soniya gsndhi indian


ആണവ കരാര്‍ രാജ്യത്തിനു പരമപ്രധാനമാണ്‌.:.
ആന്ധ്രാ പ്രദേശ്‌: ആണവ കരാര്‍ പ്രശ്‌നത്തില്‍
സര്‍ക്കാരിന്‌ഒരു പാര്‍ട്ടിയുടേയും സര്‍ട്ടിഫിക്കറ്റ്‌
ആവശ്യമില്ലെന്ന്‌ യു.പി.എ ചെയര്‍പേഴ്‌സണ്‍
സോണിയാ ഗാന്ധി. കരാര്‍ രാജ്യത്തിനു 

rama


രാമായണ മാസത്തിന്‌ തുടക്കമായി.:.
കൊച്ചി : കര്‍ക്കിടകം ഒന്ന്‌. പുണ്യമാസമായ രാമായണ മാസാചരണത്തിന്‌ ഇതോടെ തുടക്കമായി. പതിവുപോലെ കര്‍ക്കടകത്തിനൊപ്പം മഴയും ശക്തമാകുന്നുണ്‌ ട്‌. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ വിശേഷാല്‍പ്പൂജകളും

SHIBU


മന്ത്രിസഭയിലേക്ക്‌.:.
ന്യൂഡല്‍ഹി: വിശ്വാസ വോട്ടെടുപ്പില്‍ സഹായിക്കുന്നതിന്‌ ജാര്‍ഖണ്‌ട്‌ മുക്തി മോര്‍ച്ച നേതാവ്‌ ഷിബു സോറനെ കേന്ദ്രമന്ത്രിസഭയില്‍  തിരിച്ചെടുക്കാമെന്നു കോണ്‍ഗ്രസ്‌ വാഗ്‌ദാനം ചെയ്‌തതായി സൂചന. കേന്ദ്രസര്‍ക്കാരിന്റെ ഭാവിയറിയാന്‍ ഒരാഴ്‌ച മാത്രം ശേഷിക്കുകയും

miss world


സുന്ദരിപട്ടം മെന്‍ഡോസയ്‌ക്ക്‌.:.
നാട്രാങ്‌(വിയറ്റ്‌നാം):ആദ്യമായി ഒരു കമ്യൂണിസ്റ്റ്‌ രാജ്യത്ത്‌ നടന്ന ലോകസൗന്ദര്യമത്സരത്തില്‍ 2008ലെ വിശ്വ സുന്ദരിപട്ടം വെനിസ്വേലയില്‍ നിന്നുള്ള ഡയാന മെന്‍ഡോസയ്‌ക്ക്‌ ലഭിച്ചു.22 കാരിയായ ഡയാനയ്‌ക്ക്‌


inuclear agreement


ഇന്ത്യയുടെ പരമാധികാരത്തെ ഹനിക്കില്ല.:.
ന്യൂഡല്‍ഹി:ആണവകരാര്‍ ഇന്ത്യയുടെ പരമാധികാരത്തെ ഹനിക്കില്ലെന്ന്‌ ദേശീയ അണുശക്തി കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കാകോദ്‌കര്‍ പറഞ്ഞു. ആണവ ഇന്ധനം ഇന്ത്യയ്‌ക്ക്‌ ലഭ്യമാക്കുന്ന മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സിയാണ്‌ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സി

(Page 1 of 10)   
« Prev
  
1
  2  3  4  5  Next »