ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനം.
തിരുവനന്തപുരം: ഐ.ടി.പരിശീലനം ഇതുവരെ ലഭിക്കാത്ത ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ലിനക്‌സ് ഐ.ടി പരിശീലനം ഇന്ന് മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സ്‌കൂളുകളില്‍ നടത്തും. വിവരത്തിന് ജില്ലാ വിദ്യാഭ്യാസ ആഫീസുകളുമായോ ഐ.ടി. - സ്‌കൂള്‍ പ്രോജക്‌ടിന്റെ ജില്ലാ കോര്‍ഡിനേറ്ററുമായോ ബന്‌ധപ്പെടണം.