Anweshanam - http://www.anweshanam.com
water
http://www.anweshanam.com/articles/506/1/water/Page1.html
Sulphikar Methar

 
By Sulphikar Methar
Published on April 10, 2008
 

വെള്ളം തിളയ്ക്കട്ടെ.:.
പലരും വെ
ള്ളം
തിള


water

വെള്ളം തിളയ്ക്കട്ടെ

 

പലരും വെള്ളം തിളയ്ക്കുമ്പോള് ഉടന് തന്നെ വാങ്ങി വയ്ക്കാറുണ്ട്. ഇരുപതു മിനിറ്റോളം 100 ഡിഗ്രി സെല്ഷ്യസില് വെട്ടിത്തിളച്ചാലേ വെള്ളം അണുവിമുക്തമാകൂ. മഞ്ഞപ്പിത്തത്തിനു കാരണമാകുന്ന അണുക്കള് ചൂടിനെ പ്രതിരോധിക്കുന്നവയാണ്. വെള്ളം തിളയ്ക്കുമ്പോള് ആദ്യം ചാകുന്നതു ബാക്ടീരിയകളാണ്. കൂടുതല് സമയം തിളപ്പിച്ചാലേ അപകടകാരിയായ സിസ്റ്റുകളും മറ്റും നശിക്കൂ. വീട്ടില് വെള്ളം തിളപ്പിക്കുമ്പോള്, തിളച്ചശേഷം വെള്ളം മറ്റു പാത്രങ്ങളിലേ ക്കു മാറ്റരുത്. അതേ പാത്രത്തില്നിന്നു തന്നെ എടുത്ത് ഉപയോഗി ക്കുന്നതാണു നല്ലത്. വൃത്തിശൂന്യമായ അന്തരീക്ഷത്തി ലുള്ള കടകളില് നിന്നു ജ്യൂസ്, വെള്ളം, സംഭാരം തുടങ്ങിയവ കുടിക്കുന്നത് ഉപേക്ഷി ക്കണം. പാത്രം കഴുകാന്ശുദ്ധജലം മാത്രം ഉപയോഗിക്കുക. പച്ചക്ക റികളും പഴങ്ങളും നല് വെള്ളത്തില് കഴുകാന് ശ്രദ്ധി ക്കണം. തിളപ്പിച്ചാറിയ വെള്ളം മൂടിവച്ച് ഉപയോഗിക്കുക. വെള്ളം നിറച്ച പാത്രത്തില് ഗാസ് നേരിട്ട് ഇടരുത്.. വെള്ളം ശുദ്ധീകരിക്കാന് ഒട്ടേറെ ഉപകരണങ്ങള് ഇന്നു ലഭ്യമാണ്. അവ യഥാസമയം വൃത്തിയാക്കാന് മറക്കരുത്. ദിവസേന കുറഞ്ഞതു രണ്ടര ലിറ്റര് വെള്ളമെങ്കിലും കുടിക്കണം. കഠിനാധ്വാനം ആവശ്യമുള്ള ജോലിയാണെങ്കില് മണിക്കൂറില് ഒരു ലിറ്റര് വെള്ളംവരെ കുടിക്കണ മെന്നാണു ഡോക്ടര്മാര് നിര്ദേശിക്കു ന്നത്. യാത്രയ്ക്കിടെ കുടിക്കാന് ഏറ്റവും സുരക്ഷിതമായ പാനീയ മാണ് ഇളനീര് അഥവാ കരിക്കിന് വെള്ളം