എല്‍.ഡി.എഫിന്റെ അഞ്ചു സിറ്റിംഗ്‌സീറ്റുകള്‍ നഷ്‌ടമായി.
തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഫലമറിവായ 26 ല്‍ 13 സീറ്റുകള്‍ എല്‍.ഡി.എഫ്‌നേടി. 12 സീറ്റ് യു.ഡി.എഫിനും ലഭിച്ചു. എല്‍.ഡി.എഫിന്റെ അഞ്ചു സിറ്റിംഗ്‌സീറ്റുകള്‍ നഷ്‌ടമായി.