സര്‍ക്കാര്‍ അപേക്ഷ കാടതി പരിഗണിക്കും.
ന്യൂഡല്‍ഹി:സംസ്ഥാനസര്‍ക്കാരും ആറു സ്വാശ്രയമാനേജ്‌മെന്റും തമ്മിലുണ്‌ടായ പ്രവേശനകരാറിനു അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട്‌സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രിംകോടതി വെള്ളായാഴ്‌ച പരിഗണിക്കും.ജസ്റ്റിസുമാരായ എല്‍.കെ ഠാക്കൂര്‍, വി.കെ ജയിന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ്‌വാദം കേള്‍ക്കുന്നത്.