റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകൃത അണ്‍ എയ്‌ഡഡ് സ്‌കൂളിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച രണ്‌ടംഗ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എം എ ബേബിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. സംസ്ഥാനത്തെ 856 അംഗീകൃത അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കമ്മിറ്റി പഠനം നടത്തിയത്. ഒരു നിയമവും നോക്കാതെ വിദ്യാദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് എം എ ബേബി അറിയിച്ചു.