നന്ദീഗ്രാമില്‍ വീണ്‌ടും സംഘര്ഷംനന്ദീഗ്രാം: നന്ദീഗ്രാമില്‍ വീണ്‌ടും സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസ്, ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിരവധി കടകള്‍ അടിച്ചു തകര്‍ക്കുകയും നന്ദീഗ്രാം പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്‌തു.