എയര്‍ഇന്ത്യ യാത്രാനിരക്ക് വര്‍ധിപ്പിച്ചു.
എയര്‍ഇന്ത്യ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വര്‍ധന വെളിപ്പെടുത്തിയിട്ടില്ല. വിമാന ഇന്ധനത്തിന് 2 ശതമാനം വിലവര്‍ധിപ്പിച്ച സാഹചര്യത്തിലാണ് യാത്രാനിരക്ക് കൂട്ടുന്നത്. കിംഗ് ഫിഷര്‍, ജെറ്റ് എയര്‍വേയ്‌സ് എന്നിവ നിരക്ക് വര്‍ധന 10 ശതമാനം കണ്‌ട് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ പ്രഖ്യാപനം.