Anweshanam - http://www.anweshanam.com
സ്വര്‍ണ വില ഗ്രാമിന്‌
http://www.anweshanam.com/articles/2166/1/---/Page1.html
Sulphikar Methar

 
By Sulphikar Methar
Published on July 22, 2008
 

സ്വര്‍ണ വില ഗ്രാമിന്‌ 1,245 രൂപ.:.
മുംബൈ:സ്വര്‍ണ വിലയില്‍
കുതിച്ചുകയറ്റം. ഗ്രാമിന്‌
1,245


സ്വര്‍ണ വില ഗ്രാമിന്‌

സ്വര്‍ണ വില ഗ്രാമിന്‌ 1,245 രൂപ.

മുംബൈ:സ്വര്‍ണ വിലയില്‍ കുതിച്ചുകയറ്റം. ഗ്രാമിന്‌ 1,245 രൂപയാണ്‌ഇന്നത്തെ വില. ഇതോടെ പവന്‌ 9,960 രൂപയായി.

ഇതാദ്യമായാണ്‌ പവന്‌ 10,000 രൂപയുടെ അടുത്തെത്തുന്നത്‌.വില വര്‍ധന വിപണിയില്‍ മാന്ദ്യംരേഖപ്പെടുത്തുമെന്ന ആശങ്കയിലാണ്‌വ്യാപാരികള്‍.