സ്വര്‍ണ വില ഗ്രാമിന് 1,245 രൂപ.
മുംബൈ:സ്വര്‍ണ വിലയില്‍ കുതിച്ചുകയറ്റം. ഗ്രാമിന് 1,245 രൂപയാണ്‌ഇന്നത്തെ വില. ഇതോടെ പവന് 9,960 രൂപയായി.
ഇതാദ്യമായാണ് പവന് 10,000 രൂപയുടെ അടുത്തെത്തുന്നത്.വില വര്‍ധന വിപണിയില്‍ മാന്ദ്യംരേഖപ്പെടുത്തുമെന്ന ആശങ്കയിലാണ്‌വ്യാപാരികള്‍.