നീലലോഹിത ദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി.

തിരുവനന്തപുരം:ഐ.എ.എസ്‌ഉദ്യോഗസ്ഥയായ നളിനി നെറ്റോയെ പീഡിപ്പിച്ചുവെന്ന കേസില്‍ മുന്‍മന്ത്രി നീലലോഹിത ദാസന്‍ നാടാരെ കോടതി കുറ്റവിമുക്തനാക്കി. കേസില്‍ നീലനെ കീഴ്‌കോടതി മൂന്നുമാസത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഈ വിധിയാണ്‌ഇന്ന്‌തിരുവനന്തപുരം സെഷന്‍സ്‌കോടതി റദ്ദാക്കിയത്‌.