ഇന്ത്യന്‍ താരങ്ങള്‍ പിന്തള്ളപ്പെട്ടു.

ന്യൂഡല്‍ഹി:ലോക ടെന്നീസ്‌ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്തള്ളപ്പെട്ടു. സാനിയ മിര്‍സനിലവിലുള്ള 20 എന്ന റാങ്കില്‍ നിന്ന്‌ 35-ാം സ്ഥാനത്തേയ്‌ക്ക്‌ അവര്‍ പിന്തള്ളപ്പെട്ടു.ലിയിണ്‌ടര്‍ -മഹേഷ്‌ ഭൂപതി സഖ്യത്തിന്റ ഡെബിള്‍സ്‌ റാങ്കിങ്‌ നേരത്തെ 12 ആയിരുന്നു.എന്നാലിപ്പോള്‍ അത്‌ 15 ലേയ്‌ക്ക്‌ തള്ളപ്പെട്ടു.ഇന്ത്യാനാപോളിസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്‌ടില്‍ പുറത്തായതാണ്‌ ഈ സഖ്യത്തിന്റെ റാങ്കിങ്‌ നിലയെ ബാധിക്കാന്‍ കാരണം.രോഹന്‍ ബോപ്പണ്ണ മൂന്ന്‌ സ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ട്‌ 46 ലെത്തി