Anweshanam - http://www.anweshanam.com
വിദേശകാര്യമന്ത്രി സര്‍ക്കോസിയെ കാണും
http://www.anweshanam.com/articles/215/1/--/Page1.html
Anweshanam Reporter
 
By Anweshanam Reporter
Published on 12/29/2008
 
ഗാസ സിറ്റി: ഗാസയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ വിദേശകാര്യമന്ത്രി

വിദേശകാര്യമന്ത്രി സര്‍ക്കോസിയെ കാണ

വിദേശകാര്യമന്ത്രി സര്‍ക്കോസിയെ കാണും

ഗാസ സിറ്റി: ഗാസയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ വിദേശകാര്യമന്ത്രി സിപ്പി ലിവ്‌നി ഫ്രഞ്ച്‌ പ്രസിഡന്റ്‌ സര്‍ക്കോസിയുമായി ചര്‍ച്ച നടത്തും. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്താനുള്ള കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കും. നിരപരാധികളടക്കം നിരവധി പേരുടെ ജീവനപഹരിച്ച ആക്രമണവുമായി ബന്ധപ്പെട്ട്‌ അന്താരാഷ്‌ട്ര സമൂഹം ഇസ്രായേലിനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ്‌ കൂടിക്കാഴ്‌ച. ഈ ആഴ്‌ച തന്നെ കൂടിക്കാഴ്‌ച നടക്കുമെന്നാണ്‌ സൂചന.