വോട്ടെടുപ്പില്‍ സര്‍ക്കാര്‍ ജയിക്കും.
ന്യൂഡല്‍ഹി : വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ ജയിക്കുമെന്ന് വയലാര്‍ രവി പറഞ്ഞു. തങ്ങള്‍ക്ക് 280 ലധികം അംഗങ്ങളുടെ പിന്തുണയുണ്‌ട്. കുതിരക്കച്ചവടം നടത്തുന്നത് ബി.എസ്.പി നേതാവ് മായാവതിയും ഇടതുപാര്‍ട്ടികളുമാണെന്നും വയലാര്‍ രവി പറഞ്ഞു.