
പെന്‍ഷന്‍ പ്രായം കൂട്ടില്ല.:.
തിരുവനന്തപുരം : പെന്‍ഷന്‍പ്രായം
കൂട്ടുന്നത് പരിഗണനയിലില്ലെന്ന്
പെന്‍ഷന്‍ പ്രായം കൂട്ടില്ല.
തിരുവനന്തപുരം : പെന്‍ഷന്‍പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ പറഞ്ഞു.രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടില്ല.യുവജനസംഘടനകള്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നതായും മന്ത്രി പറഞ്ഞു.