മൂന്നാം മുന്നണി
ന്യൂഡല്‍ഹി:വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരേ യോജിച്ചുനില്‍ക്കാന്‍ ഇടതു-ബി.എസ്.പി-ടി.ഡി.പി കക്ഷകളുടെ തീരുമാനം. അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ്‌മൂന്നാം മുന്നണി രൂപീകരിക്കാനുള്ള തീരുമാനവും നേതാക്കള്‍ കൈക്കൊണ്‌ടു.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍, ബിഎസ്‌പി നേതാവ് മായാവതി, തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments 