Anweshanam - http://www.anweshanam.com
നല്ല പഠനത്തിന്‌ നല്ല ഉറക്കം.
http://www.anweshanam.com/articles/1956/1/---/Page1.html
Sulphikar Methar

 
By Sulphikar Methar
Published on July 13, 2008
 
ഉറക്ക കുറവ്‌ കുട്ടികളുടെ പഠനശേഷിയെയും
സമൂഹത്തിലെ

നല്ല പഠനത്തിന്‌ നല്ല ഉറക്കം.

നല്ല പഠനത്തിന്‌ നല്ല ഉറക്കം

ഉറക്ക കുറവ്‌ കുട്ടികളുടെ പഠനശേഷിയെയും സമൂഹത്തിലെ പെരുമാറ്റത്തെയും ദേഷകരമായി ബാധിക്കുന്നു എന്നാണ്‌ പഠന റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്‌. മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷകരാണ്‌ പഠനം നടത്തിയത്‌. ആറിനും ഏഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ്‌ സര്‍വ്വെ നടത്തിയത്‌. ഇതില്‍ നാലിലൊന്ന്‌ കുട്ടികള്‍ക്കും ഉറക്കത്തിന്‌ പ്രശ്‌നമുണ്‌ട്‌. അവരില്‍ ആരോഗ്യ, പെരുമാറ്റ, പഠന പ്രശ്‌നങ്ങളുണെ്‌ടന്നാണ്‌ ഗവേഷകര്‍ കണെ്‌ടത്തിയിരിക്കുന്നത്‌. മതിയായ ഉറക്കം കിട്ടിയാല്‍ മതിയായ ഏകാഗ്രത ആര്‍ജ്ജിക്കാന്‍ കഴിയും. കാരണം തലച്ചോര്‍ ഈ പ്രായത്തില്‍ വളരുകയാണ്‌. കൂടുതല്‍ വിവരങ്ങള്‍ തലച്ചോറില്‍ ആലേഖനം ചെയ്യപ്പെടുകയാണ്‌. അതുകൊണ്‌ട്‌ ഉറക്കം അത്യന്താപേക്ഷിതമാണെന്ന്‌ പഠനം പറയുന്നു.