Anweshanam - http://www.anweshanam.com
പുതിയ പരീക്ഷണങ്ങള്‍.
http://www.anweshanam.com/articles/1731/1/-/Page1.html
Sulphikar Methar

 
By Sulphikar Methar
Published on July 2, 2008
 

പുതിയ പരീക്ഷണങ്ങള്‍.:.
ഹെയര്‍സ്റ്റൈലില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിനോക്കുന്ന


പുതിയ പരീക്ഷണങ്ങള്‍.

പുതിയ പരീക്ഷണങ്ങള്‍

ഹെയര്‍സ്റ്റൈലില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിനോക്കുന്ന പെണ്‍കുട്ടിയാണോ നിങ്ങള്‍? എങ്കിലിതാ ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്‌തയാകാന്‍ നിങ്ങള്‍ക്കൊരു വെസ്‌റ്റേണ്‍ സ്റ്റൈല്‍. നിങ്ങളുടെ ശിരസിനെ ഇത്രയും വേഗത്തില്‍ അടയാളപ്പെടുത്താന്‍ വെറ്റ്‌സ്റ്റയില്‍ പോലെ മറ്റൊന്നില്ലെന്നതാണ്‌ കൗമാരക്കാര്‍ക്കിടയില്‍ ഈ കേശാലങ്കാരത്തിനുള്ള പ്രിയം വിളിച്ചുപറയുന്നത്‌.ഏറ്റവും എളുപ്പത്തില്‍ ഒട്ടും സമയമെടുക്കാതെ ഈ സ്റ്റൈല്‍ കൈവരുത്താം എന്നതാണ്‌ ഇതിന്റെ ഏറ്റവും പ്രധാന സവിശേഷതഅല്‌പം ഹെയര്‍ ജെല്‍ എടുത്ത്‌ മുടിയില്‍ മുഴുവനായി തേയ്‌ക്കുക. ഇനി നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ ചീപ്പ്‌ ഉപയോഗിക്കാതെ കൈകൊണ്‌ട്‌ മുടി കോതിയിട്ടാല്‍ മതി. ഞൊടിയിടയില്‍ നിങ്ങള്‍ക്കൊരു വെസ്‌റ്റേണ്‍ ടച്ച്‌ കിട്ടും. ഈ കുട്ടിയെന്താ കുളിച്ചിട്ടു മുടി തോര്‍ത്തിയില്ലേ എന്നാരെങ്കിലും ഇനി ചോദിച്ചാലും ഒട്ടും വിഷമിക്കേണ്‌ ട.കാരണം അതാണ്‌ ഈ സ്റ്റൈല്‍ നീളം കുറഞ്ഞ മുടികള്‍ക്കാണ്‌ ഈ സ്റ്റൈല്‍ ഏറ്റവും അനുയോജ്യം.