Anweshanam - http://www.anweshanam.com
കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു
http://www.anweshanam.com/articles/1329/1/---/Page1.html
Sulphikar Methar

 
By Sulphikar Methar
Published on May 31, 2008
 

കോഴ്‌സുകളിലേക്ക്‌  അപേക്ഷ ക്ഷണിച്ചു.:.
തിരുവനന്തപുരം : പാപ്പനംകോട്‌
ശ്രീചിത്തിര തിരുനാള്‍


കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

കോഴ്‌സുകളിലേക്ക്‌  അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം : പാപ്പനംകോട്‌ ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ്‌ കോളേജിലെ ടിഗ്‌ വെല്‍ഡിംഗ്‌, എം.എസ്‌.ഓഫീസ്‌, ഓട്ടോ കാഡ്‌, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ വെയര്‍ മെയിന്റനന്‍സ്‌ എന്നീ ഒരുമാസ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എസ്‌.എസ്‌.എല്‍.സി.