സന്തോഷ് മാധവനതിരെ നീലച്ചിത്ര നിര്‍മ്മാണ കേസ്.
സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യയ്‌ക്കെതിരെ പൊലീസ് ഇന്ന് ബലാത്സംഗത്തിന് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. പീഡനം, നീലച്ചിത്ര നിര്‍മ്മാണം എന്നിവയ്‌ക്കാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വിദ്യാഭ്യാസ ചെലവ് വാഗ്‌ദാനം ചെയ്‌ത് പ്രായപൂര്‍ത്തിയാകാത്ത ഏഴോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇക്കാര്യം സന്തോഷ് മാധവന്‍ സമ്മതിച്ചതായും പൊലീസ് അറിയിച്ചു