VIDEO PHOTO MUSIC MAIL CHAT E-CARDS FUN BOOKS CARTOONS SHOPPING TRAVEL CLASSIFIEDS ARCHIVE SERVICES CAMPUS NEWS UPDATES JOBS READING PROBLEM

യൂണിയന്‍ ബാങ്ക്‌  അറ്റാദായത്തില്‍ 128% വര്‍ധന.

കോഴിക്കോട്‌: യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അറ്റാദായത്തില്‍ 128% വര്‍ധന നേടി. 521 കോടിയാണ്‌ ഈ കാലയളവിലെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 229 കോടിയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 64% വര്‍ധനയാണ്‌ അറ്റാദായത്തിലുണ്‌ടായത്‌. മുന്‍ വര്‍ഷം 845 കോടിയുണ്‌ടായിരുന്നത്‌ 1387 കോടിയായി വര്‍ധിച്ചു. ബാങ്കിന്റെ മൊത്തം ഇടപാടുകളില്‍ 21 . വര്‍ധനയുണ്‌ടായതായും റീജനല്‍ മാനേജര്‍ എസ്‌. ജയമോഹന്‍ നായര്‍, ചീഫ്‌ മാനേജര്‍ സി. വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.


Comments



Rate this article and leave a reply:
Rating: * Poor Excellent
Your Name *: Email (private): Website:
Please copy the characters from the image below into the text field below. Doing this helps us prevent automated submissions.
Security Code: img

നീലലോഹിത ദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി.:.
തിരുവനന്തപുരം:ഐ.എ.എസ്‌
ഉദ്യോഗസ്ഥയായ



 
SUBSCRIBE LIVE CRIKET SCORE MALAYALAM DICTIONARY ADVERTISE WITH US SITE MAP CONTRIBUTE NEWS AUTO BUSINESS STYLE CONTACT US ABOUT US FEEDBACK
Back to Top | Who's Who @ Anweshanam
Copyright © 2008 Haq Media. All rights reserved.
Best viewed at 1024x768 screen resolution in Microsoft Internet Explorer 4 and above.